Navavani Media

2 November, 2025
Sunday
youtube-logo-1

നവവാണി

NAVAVANI.COM

വാർത്തകൾ. പുതുമയോടെ. ഉടൻതന്നെ.

29°C

Thiruvananthapuram

തെക്ക് പിടഞ്ഞാറൻ മൺസൂൺ സജീവമായതിനാൽ കാലവർഷം കനക്കും; സംസ്ഥാനത്ത് അതിതീവ്ര മഴ

75

തെക്ക് പടിഞ്ഞാറൻ മൺസൂൺ സജീവമായതോടെ കേരളത്തിൽ അടുത്ത നാല് മാസവും അധികം മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് കാലവർഷം കനത്തതോടെ നാളെ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.